Accident
-
അമിതവേഗത്തില്‍ സൈറണ്‍ മുഴക്കി ആംബുലന്‍സ് യാത്ര..നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു….
ഓച്ചിറയില്‍ ആംബുലന്‍സ് വൈദ്യതി തൂണില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി വടിമുക്ക് ജങ്ഷന്…
Read More » -
ഹരിപ്പാട് പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം…
ഹരിപ്പാട്: പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവ് മരിച്ചു. കരുവാറ്റ പുത്തൻ കണ്ടത്തിൽ രവിയുടെ മകൻ രഞ്ജിത്ത് (38) ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ കരുവാറ്റ -പല്ലന…
Read More » -
സർദാർ 2 ചിത്രീകരണത്തിനിടെ കാര്‍ത്തിയുടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം…
സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രന് സംവിധാനം ചെയ്ത് കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 സിനിമയിലെ സ്റ്റണ്ട്മാന് ഏഴുമലയാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരിച്ചത്.. സിനിമയുടെ നിർണ്ണായകമായ…
Read More » -
കുവൈത്തിൽ വാഹനാപകടം..6 ഇന്ത്യക്കാർ മരിച്ചു..അപകടത്തിൽപെട്ടവരിൽ രണ്ട് മലയാളികളും….
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യൻ തൊഴിലാളികൾക്ക് ദാരുണാന്ത്യം.കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം.…
Read More » -
കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു..ആലപ്പുഴയിൽ ടിപ്പറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം….
ആലപ്പുഴയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി റോഡിൽ വീണ് വീട്ടമ്മ മരിച്ചു.നൂറനാട് പടനിലം സ്വദേശി ചന്ദ്രിക(52)യാണ് മരിച്ചത്.പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീഴാതിരിക്കാനായി സ്കൂട്ടർ വെട്ടിച്ചപ്പോൾ…
Read More »