പത്തനംതിട്ട: ശബരിമല തീത്ഥാടകർക്ക് പുതിയ നിർദേശവുമായി ദേവസ്വം ബോർഡ്.തീത്ഥാടകർ നിർബന്ധമായും ആധാർ കാർഡിന്റെ പകർപ്പ് കൈയ്യിൽ കരുതണമെന്നും ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം…