എസ് എഫ്‌ ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍…

എസ് എഫ്‌ ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ റബീഹിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ആദികടലായി സ്വദേശിയാണ് ഇയാൾ.

എസ് എഫ്‌ ഐ എടക്കാട് ഏരിയാ സെക്രട്ടറി കെ എം വൈഷ്ണവിനെയാണ് റബീഹ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 24-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Related Articles

Back to top button