സണ്ണി കല്ലിങ്കൽ അന്തരിച്ചു

അമേരിക്കയിലെ മലയാളി വ്യവസായിയും, ഗുവാമിലെ പസഫിക് ഐലന്റ് സെക്യൂരിറ്റി ഏജൻസി പ്രസിഡന്റുമായ കല്ലിങ്കൽ സണ്ണി(75) അന്തരിച്ചു. ചാലക്കുടി സ്വദേശിയാണ്. സംസ്കാര ചടങ്ങുകളും അന്തിമ പ്രാർത്ഥനകളും നാളെ ഉച്ചകഴിഞ്ഞ് 3.30ന് ചാലക്കുടി നിത്യ സഹായ മാതാ ചർച്ചിൽ നടക്കും.

ഭാര്യ: ബേബി കല്ലിങ്കൽ. മക്കൾ: ടോണി പോൾ കല്ലിങ്കൽ, സാബു സണ്ണി കല്ലിങ്കൽ , മരുമക്കൾ: ഡെസരെ കല്ലിങ്കൽ, മേരി സാബു കല്ലിങ്കൽ.
കൊച്ചുമക്കൾ: എല്ലാ റോസ്, ആഡിസൺ, സ്കൈല റോസ്, സ്നേഹ, ഷിയ.

Related Articles

Back to top button