തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ചു.. രണ്ടാനച്ഛൻ അറസ്റ്റിൽ.. അശ്ലീല വീഡിയോ കാണിച്ച്…

പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കാട്ടാക്കട സ്വദേശി 38കാരനാണ് പിടിയിലായത്. പതിനാലും പതിമൂന്നും വയസ്സുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്.കഴിഞ്ഞ മാസമാണ് സംഭവം. ഫോണിൽ അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം. ചാലയിൽ നിന്നാണ് പ്രതിയെ കരമന പൊലീസ് പിടികൂടിയത്.

Back to top button