സോണിയ ഗാന്ധി ആശുപത്രിയില്‍.. ആരോഗ്യനിലയിൽ…..
Sonia Gandhi admitted Hospital
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി ആശുപത്രിയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് സോണിയയെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനിലയിൽ ആശങ്കയില്ലെന്നും നാളെ വൈകുന്നേരം ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.