ശബരിമല സ്വർണക്കൊള്ള: ചെന്നൈയിലും ബെം​ഗളൂരുവിലും തെളിവെടുപ്പ് പൂർത്തിയാക്കി… ഉണ്ണിക്കൃഷ്ണൻ പോറ്റിയെ..

ശബരിമല സ്വർണ്ണകൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചെന്നൈ, ബെം​ഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കി എസ്ഐടി തിരുവനന്തപുരത്ത് എത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ ഈഞ്ചക്കൽ ക്യാമ്പ് ഓഫീസിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എത്തിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ബെം​ഗളുരുവിൽ നടത്തിയത് കോടികളുടെ ഇടപാടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.

Related Articles

Back to top button