റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ.. അറസ്റ്റിനു പിന്നിൽ…

റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍.മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്.സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയിലാണ് അറസ്റ്റ്.

കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 

Back to top button