വിഷമിറങ്ങാൻ ​ഗം​ഗാനനദിയിൽ കിടത്തിയാൽ മതിയെന്ന് മന്ത്രവാദി; പാമ്പുകടിയേറ്റ പതിമൂന്നുകാരൻ ചികിത്സ കിട്ടാതെ മരിച്ചു

അന്ധവിശ്വാസത്തിന്റെ പേരിൽ 13കാരന്റെ ജീവൻ നഷ്ടപ്പെട്ട ദാരുണ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. പാമ്പുകടിയേറ്റ കുട്ടിക്ക് ചികിത്സ നൽകുന്നതിനുപകരം കുടുംബം മന്ത്രവാദിയുടെ നിർദേശപ്രകാരം കുട്ടിയെ ​ഗം​ഗാനദിയിൽ കുളയിൽ കെട്ടി കിടത്തുകയായിരുന്നു. 12 മണിക്കൂറോളം ചികിത്സ കിട്ടാതെ ​ഗം​ഗാനനദിയിൽ കിടന്ന കൗമാരക്കാരൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഉത്തർ പ്രദേശിലെ അമ്രോഹയിലാണ് സംഭവം. പതിമൂന്നുകാരനെ മുളയിൽകെട്ടി ​ഗം​ഗാനനദിയിൽ കിടത്തിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

Related Articles

Back to top button