‘പ്രോഗ്രസ് കാർഡ്’ നിരത്തി ശിവൻകുട്ടി, ബിജെപി സ്ഥാനാര്‍ത്ഥിയെ തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിച്ചു…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ നേമത്ത് രാഷ്ട്രീയ ചൂടേറുന്നു. നേമം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നിരത്തിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥിയെ തുറന്ന ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. എൽഡിഎഫ് സർക്കാർ മണ്ഡലത്തിൽ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ മാറ്റങ്ങൾ എന്നിവ അദ്ദേഹം എണ്ണിപ്പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

Related Articles

Back to top button