നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക്….

കേരള സർവകലാശാലക്ക് കീഴിലെ മുഴുവൻ കോളേജുകളിലും നാളെ എസ്എഫ്ഐ പഠിപ്പും മുടക്കുമെന്ന് അറിയിച്ചു.കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ് എഫ് ഐ പ്രതിഷേധം നടത്തിയിരുന്നു.ഇത് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധിച്ച എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.പിന്നാലെയാണ് പഠിപ്പ് മുടക്കുമെന്ന് എസ്എഫ്ഐ അറിയിച്ചത്.

Related Articles

Back to top button