ആലപ്പുഴ ബീച്ചില്‍ തിരയില്‍പ്പെട്ട് കുട്ടികൾ..ഏഴ് പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല…
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുട്ടിയെ കാണാതായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുളിക്കാനെത്തിയ എട്ട് കുട്ടികൾ തിരയിൽപ്പെട്ടത്. അതിൽ ഏഴ് പേരെ നാട്ടുകാർ രക്ഷിച്ചു. ഒരാൾക്കുള്ള തിരച്ചിൽ തുടരുകയാണ്.