കനത്ത മഴ.. അവധി കൂടുതൽ ജില്ലകളിലേക്ക്.. നാല് ജില്ലകളിൽ…

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 4 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. നാളെ റെഡ് അലർട്ട് നിലനിൽക്കുന്ന വയനാട് ജില്ലയിലും ഇന്ന് റെഡ് അലർട്ടായ പത്തനംതിട്ട, കോട്ടയം ജില്ലകളിലും,കൂടാതെ ഇടുക്കി ജില്ലകളിലുമാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

Related Articles

Back to top button