മാസപ്പിറവി കണ്ടു.. നാളെ റമദാൻ വ്രതാരംഭം….

മാസപ്പിറവി കണ്ടു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ റമദാൻ വ്രതാരംഭം ആരംഭിക്കും. മാസപ്പിറവി കണ്ടതായി ഗൾഫ് രാജ്യങ്ങൾ സ്ഥിതീകരിച്ചു. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്.കേരളത്തിൽ എന്ന് നോമ്പ് തുടങ്ങുമെന്ന് നാളെ അറിയാം. ശനിയാഴ്ചയാണ് മാസപ്പിറവി ദൃശ്യമാകുന്നതെങ്കിൽ ഞായറാഴ്ച മുതൽ കേരളത്തിലും റംസാൻ വ്രതാരംഭത്തിന് തുടക്കമാകും.

Related Articles

Back to top button