ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു.. 15 പേർക്ക്…

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു 15 പേർക്ക് പരുക്ക്. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ കോസടിക്ക് സമീപം ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു അപകടം.തമിഴ്‌നാട് ഈറോഡ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.

Related Articles

Back to top button