എരുമേലി ടൗണില്‍പോലും പാഞ്ഞെത്തുന്ന …..പൊന്തക്കാടുകളില്‍ നിന്നു റോഡിലേക്കു കൂട്ടമായി എത്തുന്ന…

ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ കാട്ടുപന്നി ശല്യം തീര്‍ഥാടക വാഹനങ്ങള്‍ക്കു ഭീഷണിയാകുമോ ? എരുമേലി ടൗണില്‍പോലും പാഞ്ഞെത്തുന്ന കാട്ടുപന്നികള്‍ നാശം വിതയ്ക്കുന്നതിനൊപ്പം ജനങ്ങള്‍ക്കു കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നതും പതിവാണ്. പൊന്തക്കാടുകളില്‍ നിന്നു റോഡിലേക്കു കൂട്ടമായി പാഞ്ഞെത്തുന്ന കാട്ടുപന്നികളെ ഇടിച്ചു വാഹനം അപകടത്തില്‍പ്പെടുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. തീര്‍ഥാടക വാഹനങ്ങള്‍ എത്തുന്നതോടെ അപകടങ്ങള്‍ വര്‍ധിക്കുമോയെന്ന ആശങ്കയും ശക്തമാണ്.

Related Articles

Back to top button