ശബരിമലസ്വർണ്ണകൊള്ള…കടകംപള്ളി സുരേന്ദ്രൻ്റെ മൊഴിയെടുക്കൽ രഹസ്യ കേന്ദ്രത്തിലായിരുന്നില്ല…

ശബരിമല സ്വർണ്ണക്കൊള്ള കേസ് SIT ചോദ്യം ചെയ്യലിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ.തൻ്റെ മൊഴിയെടുക്കൽ രഹസ്യ കേന്ദ്രത്തിലായിരുന്നില്ലക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

എം.എൽ.എ ബോർഡ് വെച്ച സ്ഥിരം കാറിലാണ് എത്തിയത്. ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. അത് പുറത്തുവിടാൻ നിങ്ങൾ ഹൃദയ വിശാലത കാണിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ നിർദ്ദേശിച്ച ഉത്തരവുണ്ടെങ്കിൽ പുറത്തുവിടണണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

Related Articles

Back to top button