ചികിത്സയ്ക്ക് എന്ന വ്യാജേന വിളിച്ചുവരുത്തി…ജോത്സ്യന്റെ പണവും സ്വർണവും കവർന്നു…
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ചികിത്സയ്ക്ക് എന്ന വ്യാജേന വിളിച്ചുവരുത്തി ജോത്സ്യനെ കവർച്ചയ്ക്ക് ഇരയാക്കി. പണവും സ്വർണവും കവർന്ന് മലപ്പുറം സ്വദേശികൾ. മഞ്ചേരി സ്വദേശി മൈമുന, കുറ്റിപ്പുറം സ്വദേശി എസ് ശ്രീജേഷ് എന്നിവർ അറസ്റ്റിൽ. കവർച്ചയ്ക്കിടെ പ്രതികൾ മർദ്ദിച്ചു എന്നും കൊല്ലംകോട് സ്വദേശിയായ ജോത്സ്യൻ.