അധ്യാപകൻ ആറ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി…ഞെട്ടിക്കുന്ന സംഭവം നടന്നത്…

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് അധ്യാപകൻ ആറ് കുട്ടികളെ പീഡിപ്പിച്ചതായി പരാതി. കുട്ടികൾ പഠിക്കുന്ന സ്കൂളിലെ കണക്ക് അധ്യാപകനാണ് പീഡിപ്പിച്ചത്. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ, കുട്ടികളുടെ രക്ഷകർത്താക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ അധ്യാപകൻ നിലവിൽ ഒളിവിലാണ്.

Related Articles

Back to top button