രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്‌റ് ചാരുപാറ രവി അന്തരിച്ചു…

തിരുവനന്തപുരം: രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്‌റും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ ചാരുപാറ രവി അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ സോഷ്യലിസ്റ്റും മാതൃഭൂമിയുടെ തൊഴിലാളി സംഘടനയായ വോയ്‌സ് ഓഫ് മാതൃഭൂമി എംപ്ലോയീസിന്‌റെ തുടക്കം മുതലുള്ള പ്രസിഡന്‌റുമായിരുന്നു. പതിനെട്ടാം വയസ്സില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായാണ് രാഷ്ട്രീയ ജീവിതത്തിലെ അരങ്ങേറ്റം.

Related Articles

Back to top button