മഴക്കെടുതി.. കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്…

സംസ്ഥാനത്ത്  കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ കർഷകർക്ക് ദുരിതാശ്വാസവും അടിയന്തര സഹായവും ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കൃഷി വകുപ്പിന്റെ നടപടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കർഷകർക്ക് ആശ്വാസം എത്തിക്കുന്നതിനായി കൃഷിവകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അവയുടെ നമ്പർ ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം – 9447242977, 9383470086

കൊല്ലം – 9447349503, 9383470318

പത്തനംതിട്ട – 9446041039, 9383470499

ആലപ്പുഴ – 7994062552, 9383470561

കോഴിക്കോട് – 9447659566, 9383470704

ഇടുക്കി – 9847686234, 9383470821

എറണാകുളം – 9497678634, 9383471150

തൃശ്ശൂർ – 9446549273, 9383473242

പാലക്കാട് – 9447364599, 9383471457

മലപ്പുറം – 9447227231, 9383471618

കോട്ടയം – 9656495737, 9383471779

വയനാട് – 9495012353, 9383471912

കണ്ണൂർ – 9447372315, 9383472028

കാസർകോട് – 9447289615, 9383471961

ഡയറക്ടറേറ്റ് – 9496267883, 9383470057

Related Articles

Back to top button