അടുത്ത വർഷം കളിക്കുമോയെന്ന് ധോണിയോട് ചോദ്യം…ധോണിയുടെ മറുപടി ഇങ്ങനെ…

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് – പഞ്ചാബ് കിങ്സ് മത്സരത്തിന്റെ ടോസ് വേദിയിൽ രസകരമായ സംഭവങ്ങൾ. ടോസിന് ശേഷം ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി സംസാരിക്കാൻ വന്നപ്പോൾ വലിയ ആരവമാണ് ആരാധകർ ഉയർത്തിയത്. ഇത് കേട്ട കമന്റേറ്റർ ഡാനി മോറിസൺ ചോദിച്ചു. ‘താങ്കൾക്ക് ലഭിച്ചിരിക്കുന്ന ആരവങ്ങൾ ശ്രദ്ധിക്കൂ, ഇതിനർത്ഥം താങ്കൾ അടുത്ത വർഷവും കളിക്കുമെന്നാണോ.അടുത്ത മത്സരത്തിൽ ഞാൻ കളിക്കുമോയെന്ന് പോലും എനിക്ക് അറിയില്ല’. മോറിസണിന്റെ ചോദ്യത്തിന് ധോണിയുടെ മറുപടി ഇപ്രകാരമായിരുന്നു.

Related Articles

Back to top button