ബേപ്പൂരിൽ പി വി അൻവർ തന്നെ സ്ഥാനാർത്ഥി

ബേപ്പൂരിൽ പി വി അൻവർ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. ബേപ്പൂരിൽ പി വി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിൻറെ പ്രതികരണം. ബേപ്പൂർ എംഎൽഎയായി പി വി അൻവർ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related Articles

Back to top button