വീട്ടിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാനില്ല

പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കൽ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകൾ മഞ്ജു (19) ബിനുവിന്റെ മകൾ അജിത (14) എന്നിവരെ നവംബർ 17 മുതൽ കബനിഗിരിയിലെ വീട്ടിൽ നിന്നും കാണാതായതായി പുൽപ്പള്ളി പോലീസ് അറിയിച്ചു. കുട്ടികളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പുൽപ്പള്ളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് ഇൻസ്പെക്ടർ കെ.വി മഹേഷ് അറിയിച്ചു. ഫോൺ: 04936 240294

Related Articles

Back to top button