പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനവുമായി പരിശോധനയ്ക്ക് ഇറങ്ങി എംവിഡി… ചോദ്യം ചെയ്ത് പൊതുജനം…
Public give fine to MVD
കൊല്ലം ഓയൂരിൽ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനവുമായി പരിശോധനയ്ക്ക് ഇറങ്ങി മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊതുജനം. സ്വന്തം വണ്ടിക്ക് എംവിഡിയെ കൊണ്ട് ഫൈൻ അടിപ്പിച്ച ശേഷമാണ് വിട്ടത്.