മോദി വീണ്ടും തമിഴ്നാട്ടിലേക്ക്; ഈ മാസം 28ന് മധുരയിൽ പൊതുയോ​ഗം

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തമിഴ്നാട്ടിലേക്ക്. ഈ മാസം 28ന് മധുരയിൽ വെച്ച് പൊതുയോ​ഗം നടക്കും. തിരുപ്പരൻകുന്ത്രം ദീപം തെളിക്കൽ വിവാദതിന് ശേഷമുള്ള ആദ്യ മധുര സന്ദർശനമാണിത്. കഴിഞ്ഞ മാസം മോദിയുടെ റാലി മധുരയിൽ നടത്താൻ ആലോചിച്ചിരുന്നെങ്കിലും എഐഎഡിഎംകെ എതിർത്തിരുന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്നു റാലി നടത്തിയത്.

Back to top button