പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി.. 28 കാരന് 50 വർഷം തടവ്…

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെപീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 28 കാരന് 50 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പുതുവൈപ്പ് സ്വദേശിയായ ജ്യോതിഷിനെയാണ് പറവൂർ അതിവേഗ കോടതി ശിക്ഷിച്ചത്. 2021 നവംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്.

Related Articles

Back to top button