കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ- ഡീസൽ….
കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ ഡീസൽ വിലകൾ അറിയാം…
തിരുവനന്തപുരം- തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 107.28 രൂപയാണ്. 96.16 രൂപയാണ് ഡീസൽ വില
കൊച്ചി- കൊച്ചിയിൽ ഇന്ന് പെട്രോളിന് 105.77 രൂപയാണ് വില. ഡീസലിന് ലിറ്ററിന് 94.95 രൂപയാണ് വില
കോഴിക്കോട്- കോഴിക്കോട് പെട്രോളിന് ലിറ്ററിന് 105.93 രൂപയാണ്, ഡീസലിന് 94.93 രൂപയാണ്
മാഹിയിൽ 91.87 രൂപയാണ് ഇന്നത്തെ പെട്രോൾ വില. ഡീസലിന് 81.8 6 രൂപയാണ് വില. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 104. 21 രൂപയാണ്, ഡീസൽ വില ലിറ്ററിന് 92.15 രൂപയും.
ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 94.72 രൂപയാണ്. ഡീസൽ ലിറ്ററിന് 87.6 2 രൂപയും.
കൊൽക്കത്ത- കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 103. 94 രൂപയാണ്. ഡീസൽ ലിറ്ററിന് 90.76 രൂപ.
ചെന്നൈ- ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 100. 75 രൂപയും ഡീസൽ ലിറ്ററിന് 92.34 രൂപയും. ബംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 102.92 രൂപയും ഡീസൽ ലിറ്ററിന് 88.94 രൂപയും ആണ് വില.