ക്രിസ്തുമസ് – പുതുവത്സരത്തിൽ മദ്യവിൽപ്പനയിൽ ഒന്നാം സ്ഥാനം…

കൊച്ചി: ക്രിസ്തുമസ് – പുതുവത്സര മദ്യവിൽപ്പനയിൽ വർധനവ്. കഴിഞ്ഞ വർഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കിൽ ഈ വർഷം വിറ്റത് 712.96 കോടിയുടെ മദ്യം. ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. രണ്ടാമത് തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റ്‌. പുതുവത്സര തലേന്നും റെക്കോഡ് മദ്യ വിൽപനയാണ് നടന്നത്. ഇന്നലെ മാത്രം 108 കോടിയുടെ മദ്യമാണ് വിറ്റത്.

Related Articles

Back to top button