പാലക്കാട് ആദ്യ ലീഡ് ബിജെപിക്ക്..സി കൃഷ്ണകുമാർ മുന്നിൽ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിൽ.പോസ്റ്റൽ വോട്ടുകളിൽ 36 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിലുള്ളത്. ചേലക്കരയിൽ യുആർ പ്രദീപും മുന്നിലാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ 62 വോട്ടുകൾക്ക് പ്രദീപും മുന്നിലാണ്. വയനാട് പ്രിയങ്ക ഗാന്ധിയും മുന്നിൽ.