ഇന്ത്യയിലേക്ക് മയക്കുമരുന്നുമായി പാകിസ്ഥാൻ ഡ്രോണുകൾ.. പി‌ടികൂടി ബിഎസ്എഫ്..

അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ പി‌ടികൂടി ബിഎസ്എഫ് ഉദ്യോ​ഗസ്ഥർ. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഡ്രോണുകളാണ് ബിഎസ്എഫ് പിടികൂടിയത്. അമൃത്സർ അതിർത്തിയിൽ ഇന്നലെ രാത്രി നടന്ന തിരച്ചിലിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. 6 ഡ്രോണുകളാണ് കണ്ടെത്തിയത്. ഇവയിൽ ഘടിപ്പിച്ച നിലയിൽ 1.75 കിലോഗ്രാം ഹെറോയിനും ബിഎസ്എഫ് പിടികൂടി.

Related Articles

Back to top button