കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരപരിക്ക്…

പാലക്കാട് പറമ്പിക്കുളത്ത് കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പറമ്പികുളം കടവ് ഉന്നതിയിലെ ഗിരിജനാണ് പരിക്കേറ്റത്. വീട്ടിക്കുന്ന് ദ്വീപിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button