വർക്കല ബീച്ചിൽ കുളിക്കാനിറങ്ങി..അടൂർ സ്വദേശി….

തിരുവനന്തപുരം: വർക്കല ബീച്ചിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണ്മാനില്ലെന്ന് പരാതി. അടൂർ നെടുമൺ സ്വദേശി ശ്രീജിത്തിനെ(29)യാണ് കാണാതായത്.ആലിയിറക്കം ബീച്ചിലാണു സംഭവം.കടലിൽ കുളിച്ചുകൊണ്ടിരിക്കെ ശക്തമായ തിരയിൽ പെടുകയായിരുന്നു. കാണാതായ ശ്രീജിത്തിനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.

Related Articles

Back to top button