ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം.. ഒരാൾക്ക് ദാരുണാന്ത്യം.. ഒരാൾക്ക്…

ഇരുചക്രവാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.രാത്രി എട്ട് മണിയോടെ കോട്ടയം വൈക്കം തുറവേലിക്കുന്നിന് സമീപമാണ് അപകടം നടന്നത്.പടിഞ്ഞാറക്കര കോരേത്ത് വീട്ടില്‍ അനീഷ് ( 44 ) ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ പടിഞ്ഞാറേക്കര എട്ടു പറയില്‍ ഹരികൃഷ്ണനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button