സിപിഎമ്മിനെതിരെ ടി. പത്മനാഭൻ

സിപിഎമ്മിനെ പരിഹസിച്ച് കഥാകൃത്ത് ടി പത്മനാഭൻ രം​ഗത്ത്. ബംഗാളിൽ പണ്ട് ചുവപ്പ് കൊടി മാത്രമാണ് കണ്ടിരുന്നത്. പിന്നെ പോയപ്പോൾ ഒരു കൊടി പോലും കാണാൻ കഴിഞ്ഞില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഓർക്കണം. കേരളത്തിലെ ഹോട്ടലുകളിൽ മുഴുവൻ ജോലി ചെയ്യുന്നത് ബംഗാളികൾ. ഇതിനേക്കാൾ വലിയ വീഴ്ച ഈ പ്രസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Back to top button