പ്രമുഖ നടിക്കെതിരെ അശ്ലീല പോസ്റ്റ്..സിനിമാ സെറ്റിലെ ജീവനക്കാരൻ പിടിയിൽ….

പ്രമുഖ നടിക്കെതിരെ സോഷ്യൽമീഡിയയിൽ അശ്ലീല പോസ്റ്റ് എഴുതിയ യുവാവ് പിടിയിൽ.സിനിമാ സെറ്റിലെ മുൻ ജീവനക്കാരനും അട്ടപ്പാടി സ്വദേശിയുമായ ശ്രീജിത്താണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാൾക്കെതിരെ നടി കേസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് നടി പൊലീസിൽ പരാതി നൽകിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയാണ്ഇയാൾ നടിക്കെതിരെ അശ്ലീല പോസ്റ്റ് ഇട്ടത്.

Related Articles

Back to top button