രണ്ടര വയസുകാരിയ്ക്ക് ടീച്ചറുടെ ക്രൂരമര്‍ദനം….കുട്ടിയെ ബിന്ദു അടിച്ചത്…….

രണ്ടര വയസുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി. അങ്കണവാടി ടീച്ചറാണ് അടിച്ചത്. തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് അടിയേറ്റത്. ഷൂ റാക്കിന്‍റെ കമ്പി കൊണ്ടാണ് അടിച്ചത് എന്നാണ് ആരോപണം. ടീച്ചർ ബിന്ദുവിനെതിരെ രക്ഷകർത്താക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി.

Related Articles

Back to top button