ദേശീയ പാതകളിലെ കുഴികളും വിള്ളലുകളും വെളളക്കെട്ടുകളും കണ്ടെത്താൻ ഇനി എഐ

രാജ്യത്തെ ദേശീയ പാതകളുടെ പരിപാലനത്തിന് എഐ സഹായത്തോടെ പുതിയ പദ്ധതിയുമായി ദേശീയപാത അതോറിറ്റി. നിർമിതബുദ്ധി ഉപയോഗിച്ച് ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്തുന്ന പദ്ധതി ഫലപ്രദമായിത്തന്നെ പുരോഗമിക്കുന്നതിനിടെയാണ് റോഡ് പരിപാലനത്തിനും പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നത്. ഇക്കാര്യത്തിൽ എ.ഐ.യുടെയും മെഷിൻ ലേണിങ്ങിന്റെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തും.

Related Articles

Back to top button