നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടി…
നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഡിസംബർ മൂന്ന് വരെയാണ് റേഷൻ വിതരണം.നാലിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപരികള്‍ക്ക് അവധിയായിരിക്കും.
അഞ്ചുമുതല്‍ ഡിസംബര്‍ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.