മത്സരിക്കാൻ പറ്റാത്തതിൽ വിഷമമില്ല…എം എം മണി

മത്സരിക്കാൻ ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നിലുണ്ട് ഉടുമ്പൻചോല എംഎൽഎ എംഎം മണി. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ യുഡിഎഫ് കൂടുതൽ സീറ്റ് നേടും എന്നു പറയുന്നത് പട്ടിയുടെ സ്വപ്നം പോലെ എന്നാണ് എംഎം മണിയുടെ പരിഹാസം. ആലപ്പുഴയിൽ ജി സുധാകരൻ കാണിച്ചത് നേരും നെറിയുമില്ലാത്ത പ്രവർത്തി. വീണ്ടും മത്സരിക്കാൻ പറ്റാത്തതിൽ തനിക്ക് വിഷമം ഇല്ലെന്നും എംഎം മണി പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം സർക്കാർ കേരളത്തിൽ വരുമെന്ന കാര്യം ഉറപ്പാണ്.

Related Articles

Back to top button