മന്ത്രി നൽകിയ വാക്ക് വിശ്വസിച്ചവർക്ക് പണി കിട്ടി! സൗജന്യ വെള്ളമില്ല

വാട്ടർ അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയതിന് പ്രത്യുപകാരമായി സൗജന്യമായി കുടിവെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പരസ്യമായി നൽകിയ വാക്ക് പാഴായി. ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിനാണ് മന്ത്രി വാക്കു നൽകിയത്. മന്ത്രിയുടെ വാക്ക് വിശ്വസിച്ച് ബില്ല് അടയ്ക്കാതിരുന്ന ആശ്രമം അധികൃതർക്ക് കണക്ഷൻ വിഛേദിക്കുമെന്ന നോട്ടീസ് ലഭിച്ചതോടെ മുപ്പതിനായിരം രൂപയോളം ഒന്നിച്ച് അടയ്ക്കേണ്ടി വന്നു

Related Articles

Back to top button