അവധി പ്രഖ്യാപിച്ചിട്ടില്ല
കായംകുളം- ഓച്ചിറ 28-ാം ഓണോത്സവത്തിന് നാളെ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. അവധി പ്രഖ്യാപിച്ചതായി തെറ്റായി വാർത്ത പ്രചരിക്കുന്നുണ്ട്. സ്ഥലം എം.എൽ.എമാർ അവധി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. 140 ന്യൂസ് അവധി പ്രഖ്യാപിച്ചതായി വാർത്ത നൽകിയതിൽ ഖേദിക്കുന്നു.