എൻഐആർഎഫ് റാങ്കിം​ഗ്: കേരളത്തിലെ സർവകലാശാലകൾ എത്രാമതെന്നോ?…

എൻഐആർഎഫ് (NIRF) റാങ്കിംഗിൽ സംസ്ഥാന സർവകലാശാലകളിൽ കേരള സർവകലാശാല അഞ്ചാം സ്ഥാനത്ത്. ബംഗാളിലെ ജാവേദ് പൂർ സർവകലാശാലയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. കേരളത്തിലെ കുസാറ്റ് ആറാം സ്ഥാനത്താണ്. എഞ്ചീനിയറിംഗ് രംഗത്തും രാജ്യത്തെ ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം റാങ്ക് ഐഐടി മദ്രാസിനാണ്. കഴിഞ്ഞവർഷത്തെ നാല് റാങ്കുകൾ കേരള സർവകലാശാലയും കുസാറ്റും മെച്ചപ്പെടുത്തി. എംജി സർവകലാശാലയ്ക്ക് ഇത്തവണയും ആദ്യ പത്തിൽ എത്താനായില്ല. 

Related Articles

Back to top button