തിരുവനന്തപുരത്ത് 48 വയസുകാരിയെ കാണാനില്ലെന്ന് പരാതി.. കൊന്ന് കുഴിച്ച് മൂടിയതായി…

തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമൂട്ടിൽ 48 വയസുകാരിയെ കാണാനില്ലെന്ന് പരാതി. പനച്ചമൂട് സ്വദേശി പ്രീയവദയെയാണ് രണ്ട് ദിവസമായി കാണാതായത്. പ്രീയംവദ ഒറ്റയ്ക്കായിരുന്നു താമസം. കൊന്ന് കുഴിച്ച് മൂടിയതായി സംശയമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അയൽവാസിയെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്.

Related Articles

Back to top button