പാലക്കാട് നഗരസഭാ കൗൺസിലിൽ വാക്പോരും കയ്യാങ്കളിയും; ബിജെപി- എൽഡിഎഫ് കൗൺസിലർമാർ നേർക്കുനേർ….
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി- എൽഡിഎഫ് കൗൺസിലർമാർ തമ്മിൽ വാക്പോരും കയ്യാങ്കളിയും.