പുതിയ ബിജെപി ദേശീയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും..
പുതിയ ബിജെപി ദേശീയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിച്ചേക്കും. ധർമ്മേന്ദ്രപ്രധാൻ, വിനോദ് താവടെ, ഭൂപേന്ദ്ര യാദവ്, റെഡി ജി കിഷൻ റെഡി, റെഡി എന്നിവരാണ് പരിഗണനയിലുള്ളത്. കേന്ദ്രമന്ത്രിമാരിൽ ആരെങ്കിലും ദേശീയ അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തുകയാണെങ്കിൽ മന്ത്രിസഭയിലും അഴിച്ചുപണിയിൽ ഉണ്ടാവും. പാർലമെന്റ് സമ്മേളനത്തിന് മുൻപായി തന്നെ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി.