അടുത്തവർഷംമുതൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളുടെ വില കുറയും… പുസ്തകങ്ങളുടെ അച്ചടി…

അടുത്തവർഷംമുതൽ എൻ.സി.ഇ.ആർ.ടി.യുടെ ഒൻപതുമുതൽ 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വില കുറയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. നിലവിൽ പ്രതിവർഷം അഞ്ചുകോടി പുസ്തകങ്ങളാണ് പുറത്തിറക്കുന്നതെന്നും അടുത്തവർഷം 15 കോടിയായി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പുസ്തകങ്ങൾ അച്ചടിക്കാൻ കാലതാമസം നേരിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ്‌ അടുത്തവർഷംമുതൽ കൂടുതൽ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button