സംസ്ഥാനത്ത് വീണ്ടും.. എംവിഡി ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നു…

സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു. ശബരിമല സീസണ് മുന്നോടിയായിട്ടാണ് ചെക്ക്പോസ്റ്റുകൾ തുടങ്ങുന്നത്. അന്തർസംസ്ഥാന വാഹന നികുതിപ്പിരിവിനാണ് ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നത്.

എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർ‌ദ്ദേശം നൽകിയതായി ഗതാഗതകമ്മീഷണർ അറിയിച്ചു. ചെക്ക് പോസ്റ്റുകൾക്ക് പകരം എഐ ക്യാമറ ഉപയോഗിച്ച് വാഹനങ്ങൾ പിടികൂടാനായിരുന്നു നിർദ്ദേശം.

Related Articles

Back to top button