പരിപാടികൾ കഴിഞ്ഞു വീട്ടിലെത്തി.. വാഹനത്തിൽ നിന്നിറങ്ങി നോക്കിയപ്പോൾ കണ്ടത്..
‘ഇന്ന് പരിപാടികൾ കഴിഞ്ഞു വീട്ടിലെത്തി വാഹനത്തിൽ നിന്നിറങ്ങി നോക്കിയപ്പോൾ അകത്തിരിക്കുന്ന ആളെ കണ്ടത്, എന്ന കുറിപ്പോടെ വാഹനത്തിനുള്ളിൽ കയറിയ പാമ്പിന്റെ ചിത്രം സഹിതമാണ് എംഎൽഎ പോസ്റ്റ് പങ്കുവെച്ചത്. മഴക്കാലത്ത് പാമ്പുകൾ ഇഴജന്തുക്കൾക്ക് സുരക്ഷിതമായ ഒളിത്താവളം തേടി വാഹനങ്ങളിലും വീടുകളിലും കയറാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.