കാണാതായ കുട്ടിയെ കണ്ടെത്തി….

നെയ്യാറ്റിൻകരയിൽ നിന്ന് കാണാതായ എട്ടുവയസ്സുകാരൻ തിരിച്ചെത്തി. ധനുവച്ചപുരം സ്വദേശി അജീഷിന്റെ മകൻ അജിത്താണ് തിരിച്ചെത്തിയത്. മൂന്നു ദിവസമായി കുട്ടിയെ കാണാനില്ലായിരുന്നു.

Related Articles

Back to top button